കള്ളുകുടിച്ചങ്ങുമത്തായി...

 കള്ളുകുടിച്ചങ്ങുമത്തായി 

ചിത്തത്തിനതൊരു സത്തായി 

താരാട്ടുകേൾക്കാൻ കൊതിയായി 

കുയിലിനെത്തേടി നടപ്പായി...


പാട്ടിന്റെ പാലാഴിയിൽ തേടുകയായി  

ഇടറിയ ചുവടുകളാൽ വീഴുകയായി 

പ്രാണൻപിടയുന്നൊരു നൊമ്പരമായി 

വീണ്ടും അമൃത് നുകർന്നൊരു മൃതമായി...


ADITHYA BHASKAR

08-12-2021




No comments