മുഖം

മുഖം


മുഖംമറച്ചു മെല്ലെ മുഖം മറച്ചു 

മുഖംമറച്ചു മെല്ലെ മുഖം മറച്ചു 


മനസ്സിൽമറയാത്ത മുഖചിത്രമേ 

മറക്കുവാനാകാത്ത മൗനരാഗമേ 


മനസ്സിൽതുളുമ്പുന്ന മോഹചന്ദ്രികേ 

മാരിവിൽമാഞ്ഞ മേഘരൂപമായിഞാൻ  


മനസ്താപമോചിത മംഗലദേവതേ

മദനവിരഹിത മധുപുഷ്പമായിഞാൻ


മാമക മനസിജ മായാമയമാനിനീ 

മാനസമിങ്ങനെ മാധുര്യരോദനമാകവേ


മായതൻമൗലിയിൽ മന്ദമായ്മുകർന്നു

മന്ദസ്മിതമായമാതാവുതന്നൂടെ  മാറോടണച്ചു 


ADITHYA BHASKAR

03-03-23




No comments